Wednesday, 26 March 2014

Thiruvosthiyayennil anayum - തിരുവോസ്തിയായെന്നില്‍ അണയും







തിരുവോസ്തിയായെന്നില്‍ അണയും

സ്നേഹം ദൈവ സ്നേഹം

അകതാരില്‍ അലിയാന്‍ വരു

സ്നേഹം എന്‍റെ ഈശോ

                                          

ഇത്ര ചെറുതാകാന്‍ എത്ര വളരേണം

ഇത്ര സ്നേഹിക്കാന്‍ എന്തു വേണം (2)



നോവിച്ച നാവിലല്ലേ നാഥന്‍

സ്നേഹത്തിന്‍ കൂദാശ ഏകി

നിന്നിച്ച മാനസത്തില്‍ നീ

കാരുണ്യ തീര്‍ഥവുമായി

             (ഇത്ര)



ക്രൂശിച്ച കയ്യിലല്ലേ നാഥന്‍

ജീവന്‍റെ മന്ന തന്നു

കോപിച്ച മാനസത്തിന്‍ നീ

സ്നേഹാഗ്നി ജ്വാലയുമായി (തിരുവോസ്തി)

No comments:

Post a Comment