ചൊല്ലുന്ന നിമിഷം മാതാവിന്‍
ചാരെ
ചെല്ലുന്നു ജപമാല വഴിയായി
(2)
കൈയിലിരിക്കുന്ന ഉണ്ണിയീശോയുടെ
ചാരെ ഈ ഞാനും ഇരിക്കും (2)
എന്തു നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോയ്ക്കും ഒരേ
അമ്മ (2)
(ചൊല്ലുന്ന)
മാലാഖ നിര തന്‍ സ്തുതി
സാഗരത്തില്‍
എന്‍ സ്വരം അരുവിയായി
ചേരും(2)
നൈരാശ വനിയില്‍ പ്രത്യാശ പകരും
പനിനീര്‍ പുഷ്പങ്ങള്‍
വിടരും (2)
(എന്തു)
അകതാരില്‍ ഏകും ആത്മസുഗന്തം
സ്നേഹത്തിലൊന്നായ ബന്ധം(2)
മാനവര്‍ക്കെന്നും
മാധ്യസ്ഥമേകി
സഹരക്ഷകയായി നില്‍പ്പു (2)
(എന്തു) (ചൊല്ലുന്ന)
No comments:
Post a Comment