Wednesday, 26 March 2014

oru vakku chollan - ഒരു വാക്ക് ചൊല്ലാന്‍ ഒരു നോക്കൂ കാണാന്‍





             

ഒരു വാക്ക് ചൊല്ലാന്‍ ഒരു നോക്കൂ കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
എത്ര നാളായി ഞാന്‍ കൊതിപൂ
നിന്നോടോന്നായി ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായക (ഒരു)

നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരം എല്ലാം അകറ്റാന്‍(2)
തിരുവോസ്തി രൂപ തീരുമാറിലെന്നെ
ചേര്‍ക്കുവാന്‍ മനസാകണേ(2) (എത്ര)

 ആരോരുമില്ലാത്ത നേരം
 ആദിയിലാഴുന്ന നേരം
തിരുകൈകള്‍ നീട്ടി തുണയേകുവാനായി
സ്നേഹമേ മനസാകണേ(2) (എത്ര) (ഒരു)

No comments:

Post a Comment